header
  1. Malayalam Class resumed after Vacation- The class timings are 04:30 P.M to 06:30 P.M on every Saturday, For details please contact Dr.Jobinse on 0505153390

  2. Malayalam Class resumed after Vacation- The class timings are 04:30 P.M to 06:30 P.M on every Saturday, For details please contact Dr.Jobinse on 0505153390

News

Stay up-to-date with our latest news, campaigns and fundraising efforts by browsing through the press releases below.

എന്‍റെ മലയാളം .

യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ നടത്തി വരുന്ന 'എന്റെ മലയാളം' എന്ന മലയാള ഭാഷാ പഠന പദ്ധതിയിൽ ഈ ആഴ്ച പ്രമുഖ സാഹിത്യകാരനായ ഡോ. സി. ജെ റോയ് സംബന്ധിക്കുകയുണ്ടായി.

കാര്‍ഷിക അവാര്‍ഡ് -2014

ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മികച്ച കര്‍ഷകന് നല്കുന്ന പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് കാര്‍ഷിക അവാര്‍ഡ് -2014 ന് അര്‍ഹനായ തുമ്പമണ്‍ സ്വദേശി മാമ്മൂട്ടില്‍ ശ്രീ. എം.ജി. ജോസഫിനെ തുമ്പമണ്‍ സെന്‍റ്. മേരീസ് ഭദ്രാസനപള്ളിപ്പെരുന്നാളിന് (17-01-2015 ൹) അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലിത്ത അവാര്‍ഡ് നല്കി ആദരിച്ചു.